പാലക്കാട് ∙ പാലക്കാടിനോടും പൊള്ളാച്ചി റെയിൽപാതയോടും കേന്ദ്രസർക്കാരിന്റെയും റെയിൽവേയുടെയും അവഗണനയ്ക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ അറിയിച്ചു. പ്രക്ഷോഭത്തിന്റെ കർമപരിപാടികൾ തയാറാക്കാൻ 27ന് രാവിലെ 10ന് കൊല്ലങ്കോട് കോൺഗ്രസ് ഓഫിസിൽ യോഗം ചേരും....
പൊള്ളാച്ചി പാത; കോൺഗ്രസ് പ്രക്ഷോഭത്തിന്