: മണ്ണിടിഞ്ഞു തീവണ്ടിഗതാഗതം തടസ്സപ്പെട്ട മംഗളൂരു-ബെംഗളൂരു പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കൊങ്കൺ പാതയിലൂടെ തിങ്കളാഴ്ച ഉച്ചയോടെ തീവണ്ടികൾ ഓടിത്തുടങ്ങാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മംഗളൂരു-ബെംഗളൂരു പാതയിൽ ഞായറാഴ്ച ഉച്ചയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ബെംഗളൂരുവിൽനിന്ന്...
മണ്ണിടിച്ചിൽ: കൊങ്കൺ പാതയിൽ ഇന്ന് വണ്ടി ഓടിയേക്കും