ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തിൽ സർവീസ് നിർത്തിവച്ച യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് തീവണ്ടി 23 മുതൽ വീണ്ടും സർവീസ് തുടങ്ങും. ഇതുൾപ്പെടെ കേരളത്തിലേക്ക് നാലു തീവണ്ടികൾകൂടി വരുംദിവസങ്ങളിൽ ഒാടിത്തുടങ്ങുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
...
കേരളത്തിലേക്ക് നാല് തീവണ്ടികൾ കൂടി; യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് പുനരാരംഭിക്കുന്നു