തിരുവനന്തപുരം: കൊങ്കണ്‍ റൂട്ടില്‍ ട്രെയിനുകള്‍ റദ്ദാക്കിയതിനേത്തുടര്‍ന്ന് യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഇന്ന് (28.08.2019) രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. വ്യാഴാഴ്ച രണ്ട് പ്രത്യേക ട്രെയിനുകളുമുണ്ടാകും.
തിരുവനന്തപുരത്തു...
മംഗലാപുരത്തിനും തിരുവനന്തപുരത്തിനുമിടക്ക് നാല് പ്രത്യേക ട്രെയിനുകള്‍